ml_tn/heb/09/05.md

12 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# glorious cherubim overshadowed the atonement lid
യിസ്രായേല്‍ ജനം കൃപാസന പെട്ടകം നിര്‍മ്മിക്കുമ്പോള്‍, ദൈവം അവരോടു പറഞ്ഞിരുന്നത് മുഖത്തോടു മുഖം നോക്കി നില്‍ക്കുന്ന രീതിയില്‍ രണ്ടു ഖെരൂബുകളെ അവയുടെ ചിറകുകള്‍ പരസ്പരം സ്പര്‍ശിക്കുന്ന രീതിയില്‍ കൊത്തുപണി ചെയ്തു നിയമ പെട്ടകത്തിന്‍റെ മൂടിയുടെ മുകളില്‍ വെക്കുവാനായി കല്‍പ്പിച്ചിരുന്നു. ഇവിടെ അവ നിയമ പെട്ടകത്തിനു നിഴല്‍ നല്കുന്നവയായി പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “തേജസുള്ള ഖെരൂബുകള്‍ കൃപാസന പെട്ടകത്തിന്‍റെ മൂടിയെ അവയുടെ ചിറകുകളാല്‍ മൂടിയിരുന്നു.”
# cherubim
ഇവിടെ “ഖെരൂബുകള്‍” എന്നുള്ളത് രണ്ടു ഖെരൂബുകളുടെ രൂപങ്ങള്‍ എന്ന് അര്‍ത്ഥം നല്‍കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# which we cannot
ഗ്രന്ഥകാരന്‍ “നാം” എന്നുള്ള ബഹുവചന സര്‍വനാമം ഉപയോഗിക്കുന്നു എങ്കിലും താന്‍ അത് മിക്കവാറും തന്നെ തന്നെ സൂചിപ്പിക്കുവാനായി ഉപയോഗിക്കുന്നു. മറു പരിഭാഷ: “എനിക്ക് സാധിക്കാത്തത് ആയി” (കാണുക: [[rc://*/ta/man/translate/figs-pronouns]])