ml_tn/heb/08/11.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇത് യിരെമ്യാവ് പ്രവാചകനില്‍ നിന്നുള്ള ഉദ്ധരണിയുടെ തുടര്‍ച്ച ആകുന്നു
# They will not teach each one his neighbor and each one his brother, saying, 'Know the Lord.'
നേരിട്ടുള്ളതായ ഈ ഉദ്ധരണി ഒരു വ്യംഗാര്‍ത്ഥ ഉദ്ധരണിയായി പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “അവര്‍ അവരുടെ സ്നേഹിതന്മാരെയോ അല്ലെങ്കില്‍ സഹോദരന്മാരെയോ എന്നെ അറിയുക എന്ന് പഠിപ്പിക്കേണ്ടതു ആവശ്യമായി വരുന്നില്ല.” (കാണുക: [[rc://*/ta/man/translate/figs-quotations]])
# neighbor ... brother
ഇവ രണ്ടും സഹ യിസ്രായേല്യരെ സൂചിപ്പിക്കുന്നതായി ഇരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])
# Know the Lord ... will all know me
അറിയുക എന്നുള്ളത് ഇവിടെ അംഗീകരിക്കുക എന്നുള്ളതിന് പകരമായി നിലകൊള്ളുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])