ml_tn/heb/08/06.md

16 lines
1.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഈ ഭാഗം ആരംഭിക്കുന്നത് ഇസ്രയേലിനോടും യഹൂദയോടും ഉണ്ടായിരുന്ന പഴയ ഉടമ്പടിയേക്കാള്‍ പുതിയ ഉടമ്പടി ഏറെ നല്ലത് ആയിരുന്നു എന്നാണ്.
# Christ has received
ദൈവം ക്രിസ്തുവിനെ നല്‍കിയിരിക്കുന്നു
# mediator of a better covenant
ഇതിന്‍റെ അര്‍ത്ഥം ദൈവത്തിന്‍റെയും മനുഷ്യരുടെയും ഇടയില്‍ ഒരു മെച്ചം ആയ ഉടമ്പടി ഉണ്ടാകുവാന്‍ തക്കവണ്ണം ക്രിസ്തു ഇടവരുത്തി.
# covenant, which is based on better promises
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഉടമ്പടി. ഈ ഉടമ്പടി ആയിരുന്നു ദൈവം ഏറെ നല്ല വാഗ്ദത്തങ്ങളില്‍ അടിസ്ഥാനമാക്കി ചെയ്തിരുന്നത്” അല്ലെങ്കില്‍ “ഉടമ്പടി. ഈ ഉടമ്പടി ദൈവം സ്ഥാപിച്ചപ്പോള്‍ ഏറെ മെച്ചം ഉള്ള കാര്യങ്ങള്‍ അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])