ml_tn/heb/08/05.md

28 lines
3.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# They serve a copy and shadow of the heavenly things
“പകര്‍പ്പ്” എന്നും “നിഴല്‍” എന്നും ഉള്ള പദങ്ങള്‍ക്ക് ഒരുപോലെ ഉള്ള അര്‍ത്ഥങ്ങള്‍ ആണ് ഉള്ളത് അവ യഥാര്‍ത്ഥം ആയ വസ്തുത അല്ല പക്ഷേ യഥാര്‍ത്ഥം ആയ വസ്തുവിനോട് സാമ്യം പുലര്‍ത്തുന്നവ ആകുന്നു എന്ന് പ്രസ്താവിക്കുന്ന ഉപമാനങ്ങള്‍ ആകുന്നു. ഈ പദങ്ങള്‍ ഊന്നി പറയുന്നത് എന്തെന്നാല്‍ പൌരോഹിത്യവും ലൌകീക കൂടാരവും, യഥാര്‍ത്ഥ മഹാ പുരോഹിതന്‍ ആയിരിക്കുന്ന ക്രിസ്തുവിനു നിഴല്‍ ആയിരിക്കുന്നു എന്നും, സ്വര്‍ഗ്ഗീയ ആലയത്തിനു നിഴല്‍ ആയിരിക്കുന്നു എന്നും ഊന്നി പറയുന്നു. മറു പരിഭാഷ: “അവ സ്വര്‍ഗ്ഗീയ വസ്തുതകള്‍ക്ക് ഉള്ള ഒരു നിഴല്‍ രൂപം ആയി കാണപ്പെടുന്നു” അല്ലെങ്കില്‍ “അവ സ്വര്‍ഗ്ഗത്തില്‍ ഉള്ള വസ്തുതകളുടെ സാമ്യത്തില്‍ ഉള്ളവ മാത്രം ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-doublet]]ഉം)
# It is just as Moses was warned by God when he was
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “മോശെ ആയിരുന്ന കാലത്തില്‍ ദൈവം മോശെയോടു മുന്നറിയിപ്പ് നല്‍കിയ പ്രകാരം തന്നെ ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]).
# was about to construct the tabernacle
മോശെ താന്‍ തന്നെ സ്വയം സമാഗമന കൂടാരം നിര്‍മ്മിച്ചതു അല്ല. അദ്ദേഹം ജനത്തോടു അത് നിര്‍മ്മിക്കുവാന്‍ കല്‍പ്പന നല്‍കി. മറു പരിഭാഷ: “ജനത്തോടു സമാഗമന കൂടാരം നിര്‍മ്മിക്കുവാന്‍ കല്‍പ്പന നല്‍കുക ആയിരുന്നു” (കാണുക: [[rc://*/ta/man/translate/figs-explicit]])
# See that
അത് തീര്‍ച്ചപ്പെടുത്തുക
# to the pattern
രൂപ പ്രകാരം
# that was shown to you
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: “ഞാന്‍ നിനക്കു കാണിച്ച പ്രകാരം” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# on the mountain
“പര്‍വ്വതം” എന്നുള്ളത് സീനായി പര്‍വ്വതം എന്ന് നിങ്ങള്‍ക്ക് വ്യക്തം ആക്കാവുന്നതാണ്. മറു പരിഭാഷ: “സീനായി പര്‍വ്വതത്തിന്‍റെ മുകളില്‍” (കാണുക: [[rc://*/ta/man/translate/figs-explicit]])