ml_tn/heb/08/02.md

4 lines
731 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the true tabernacle that the Lord, not a man, set up
ജനം ലൌകീക സമാഗമന കൂടാരത്തെ മൃഗങ്ങളുടെ തോലില്‍ നിന്നും തടിയുടെ ചട്ടക്കൂടില്‍ ഉറപ്പിച്ചു കൊണ്ട്, ഒരു കൂടാരം എന്ന നിലയില്‍ ക്രമീകരിച്ചു. ഇവിടെ “യഥാര്‍ത്ഥ കൂടാരം” എന്നുള്ളത് അര്‍ത്ഥമാക്കുന്നത് ദൈവം നിര്‍മ്മിച്ച സ്വര്‍ഗ്ഗീയ സമാഗമന കൂടാരത്തെ ആകുന്നു.