ml_tn/heb/07/22.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഗ്രന്ഥകാരന്‍ ഈ യഹൂദ വിശ്വാസികള്‍ക്ക് നല്‍കുന്ന ഉറപ്പു എന്തെന്നാല്‍ ക്രിസ്തുവിനു ഏറെ നല്ലതായ പൌരോഹിത്യം ഉണ്ടായിരിക്കുന്നു എന്തുകൊണ്ടെന്നാല്‍ അവിടുന്ന് എന്നന്നേക്കും ജീവിക്കുന്നവന്‍ ആയിരിക്കുന്നു എന്നാല്‍ അഹരോനില്‍ നിന്നും സന്തതികളായി വന്നതായ എല്ലാവരും മരിക്കുകയും ചെയ്തു.
# has given the guarantee of a better covenant
നമ്മോടു പറഞ്ഞിരിക്കുന്നത് ഏറെ മെച്ചം ഉള്ളതായ ഒരു ഉടമ്പടിയുടെ ഉറപ്പു നമുക്ക് ഉണ്ടായിരിക്കുന്നു എന്നാണ്.