ml_tn/heb/07/18.md

4 lines
725 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the former regulation is set aside
ഇവിടെ “വേര്‍തിരിച്ചു നീക്കുക” എന്നുള്ളത് എന്തിനെ എങ്കിലും മൂല്യം ഇല്ലാതാക്കി തീര്‍ക്കുക എന്നുള്ളതിന് ഉള്ള ഒരു രൂപകം ആകുന്നു. ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. AT “ദൈവം ന്യായപ്രമാണത്തെ അസാധുവാക്കി” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-activepassive]]ഉം)