ml_tn/heb/06/11.md

16 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# We greatly desire
“നാം” എന്ന ബഹുവചന സര്‍വനാമം ഗ്രന്ഥകാരന്‍ ഉപയോഗിക്കുന്നു എങ്കിലും, അത് മിക്കവാറും തന്നെ അദ്ദേഹത്തെ മാത്രം സൂചിപ്പിക്കുന്നതായി കാണപ്പെടുന്നു. മറു പരിഭാഷ: “ഞാന്‍ ഏറ്റവും അധികമായി ആഗ്രഹിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-pronouns]])
# diligence
ശ്രദ്ധാപൂര്‍വ്വം, കഠിനമായ അദ്ധ്വാനം
# to the end
അവ്യക്തം ആയ അര്‍ത്ഥത്തെ സുവ്യക്തമായി പ്രസ്താവന ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ ജീവിത അവസാനത്തോളവും” (കാണുക: [[rc://*/ta/man/translate/figs-explicit]])
# in order to make your hope certain
ദൈവം നിങ്ങള്‍ക്ക് വാഗ്ദത്തം ചെയ്തവ നിങ്ങള്‍ പ്രാപിക്കും എന്നുള്ള സമ്പൂര്‍ണ്ണമായ നിശ്ചയം നിങ്ങള്‍ക്ക് ഉണ്ടാകുവാന്‍ തക്കവണ്ണം