ml_tn/heb/06/02.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# nor the foundation of teaching ... eternal judgment
അടിസ്ഥാന ഉപദേശങ്ങള്‍ എന്ന് പറയുന്നത് അവ ഒരു നിര്‍മ്മാതാവ് തന്‍റെ കെട്ടിട നിര്‍മ്മാണം അടിസ്ഥാനം ഇട്ടുകൊണ്ട്‌ നിര്‍മ്മിക്കുന്നതിനു സമാനം ആയിട്ടാണ് എന്ന് പറയുന്നു. മറു പരിഭാഷ: “അടിസ്ഥാന ഉപദേശങ്ങളെ അല്ല ... നിത്യമായ ന്യായവിധി” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# laying on of hands
ഈ പ്രക്രിയ ചെയ്തു വന്നത് ഒരു വ്യക്തിയെ പ്രത്യേക സേവനത്തിനു അല്ലെങ്കില്‍ സ്ഥാനത്തിനു വേണ്ടി വേര്‍തിരിക്കുന്നത് ആകുന്നു.