ml_tn/heb/05/14.md

4 lines
906 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# who because of their maturity have their understanding trained for distinguishing good from evil
ജനങ്ങള്‍ എന്തെങ്കിലും ഗ്രഹിക്കുവാന്‍ തക്കവിധം പരിശീലിക്കപ്പെട്ടു എന്ന് പറയുന്നത് അവരുടെ ഗ്രഹിക്കുവാന്‍ ഉള്ളതായ കഴിവ് പരിശീലിപ്പിക്കപ്പെട്ടു എന്നുള്ളതാണ്. മറു പരിഭാഷ: “പക്വത പ്രാപിച്ചവര്‍ക്ക് നന്മയും തിന്മയും തമ്മില്‍ ഉള്ള വ്യത്യാസം വേര്‍തിരിച്ചു അറിയുവാന്‍ ഇടയാകും.” (കാണുക: [[rc://*/ta/man/translate/figs-metonymy]])