ml_tn/heb/04/16.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# to the throne of grace
ദൈവ സിംഹാസനത്തില്‍, അവിടെ കൃപ ഉണ്ട്. ഇവിടെ “സിംഹാസനം” എന്നുള്ളത് രാജാവായി ദൈവം ഭരണം നടത്തുന്നതിനെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “നമ്മുടെ കരുണാസമ്പന്നന്‍ ആയ ദൈവം തന്‍റെ സിംഹാസനത്തില്‍ ഉപവിഷ്ടന്‍ ആയിരിക്കുന്ന ഇടം” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# we may receive mercy and find grace to help in time of need
ഇവിടെ “കരുണയും” കൃപയും” എന്നുള്ളവ നല്കപ്പെടുന്നതോ അല്ലെങ്കില്‍ കണ്ടു പിടിക്കാവുന്നതോ ആയ വസ്തുക്കള്‍ എന്ന പോലെ പ്രസ്താവിച്ചിരിക്കുന്നു. മറു പരിഭാഷ: “ദൈവം കരുണാസമ്പന്നനും കൃപ നിറഞ്ഞവനും നമ്മുടെ ആവശ്യ സമയത്ത് നമ്മെ സഹായിക്കുന്നവനും ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])