ml_tn/heb/04/11.md

12 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# let us be eager to enter that rest
ദൈവത്താല്‍ നല്‍കപ്പെടുന്ന സമാധാനത്തെയും സുരക്ഷയെയും കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ പ്രവേശിക്കുവാന്‍ ഉള്ളതായ ഒരു സ്ഥലം എന്നവണ്ണം ആകുന്നു എന്നാണ്. മറു പരിഭാഷ: “ദൈവം ആയിരിക്കുന്നതായ സ്ഥലത്ത് അവിടുത്തോടൊപ്പം വിശ്രമിക്കേണ്ടതിനു നമ്മാല്‍ ആവുന്നത് എല്ലാം നാം ചെയ്യണം” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# will fall into the kind of disobedience that they did
അനുസരണക്കേട്‌ എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് അത് ഒരു വ്യക്തി അവിചാരിതമായി അക്ഷരീക നിലയില്‍ ഒരു കുഴിക്കകത്ത് വീഴുന്നതിനു സമാനം ആയിട്ടാണ്. ഈ രചന ഭാഗം “അനുസരണക്കേട്‌” എന്നുള്ള സര്‍വ നാമം “അനുസരിക്കാതിരിക്കുക” എന്ന ക്രിയയുടെ പദപ്രയോഗം വരത്തക്ക വിധം പദ പുനര്‍:വിന്യാസം ചെയ്യാവുന്നത് ആകുന്നു. മറു പരിഭാഷ: “അവര്‍ ചെയ്തു വന്നതു പോലെ തന്നെ അനുസരണക്കേട്‌ ഉള്ളവരാകും” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-abstractnouns]]ഉം)
# that they did
ഇവിടെ “അവര്‍” എന്നുള്ളത് മോശെയുടെ കാലഘട്ടത്തില്‍ ഉണ്ടായിരുന്ന എബ്രായരുടെ പൂര്‍വികന്മാരെ സൂചിപ്പിക്കുന്നു.