ml_tn/heb/04/10.md

4 lines
952 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# he who enters into God's rest
ദൈവത്താല്‍ നല്‍കപ്പെടുന്ന സമാധാനത്തെയും സുരക്ഷയെയും കുറിച്ച് പ്രസ്താവിച്ചിരിക്കുന്നത് അവ പ്രവേശിക്കുവാന്‍ ഉള്ളതായ ഒരു സ്ഥലം എന്നവണ്ണം ആകുന്നു എന്നാണ്. മറു പരിഭാഷ: “ദൈവത്തിന്‍റെ വിശ്രമ സ്ഥലത്തിനു അകത്ത് പ്രവേശിക്കുന്ന വ്യക്തി” അല്ലെങ്കില്‍ “ദൈവത്തിന്‍റെ വിശ്രമത്തിന്‍റെ അനുഗ്രഹങ്ങള്‍ അനുഭവിക്കുന്ന വ്യക്തി” (കാണുക: [[rc://*/ta/man/translate/figs-metaphor]])