ml_tn/heb/03/17.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# With whom was he angry for forty years? Was it not with those who sinned, whose dead bodies fell in the wilderness?
ഗ്രന്ഥകാരന്‍ തന്‍റെ വായനക്കാരെ പഠിപ്പിക്കുവാന്‍ വേണ്ടി ചോദ്യങ്ങള്‍ ഉപയോഗിക്കുന്നു. ആവശ്യം എങ്കില്‍, ഈ രണ്ടു ചോദ്യങ്ങളും ഒരു പ്രസ്താവന ആയി യോജിപ്പിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “നാല്‍പ്പതു വര്‍ഷങ്ങള്‍, ദൈവം പാപം ചെയ്തവരോട്‌ കോപം ഉള്ളവന്‍ ആയിരുന്നു, കൂടാതെ അവന്‍ അവരെ മരുഭൂമിയില്‍ മരിക്കുവാനായി വിട്ടുകളയുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# forty years
40 വര്‍ഷങ്ങള്‍ (കാണുക: [[rc://*/ta/man/translate/translate-numbers]])