ml_tn/heb/03/16.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
“അവര്‍” എന്ന പദം സൂചിപ്പിക്കുന്നത് അനുസരണം ഇല്ലാത്ത യിസ്രായേല്യരെ സൂചിപ്പിക്കുന്നതു ആകുന്നു, കൂടാതെ “നാം” എന്നുള്ളത് ഗ്രന്ഥകര്‍ത്താവിനെയും വായനക്കാരെയും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-inclusive]])
# Who was it who heard God and rebelled? Was it not all those who came out of Egypt through Moses?
ഗ്രന്ഥകാരന്‍ തന്‍റെ വായനക്കാരെ പഠിപ്പിക്കുവാന്‍ വേണ്ടി ചോദ്യങ്ങള്‍ ഉപയോഗിക്കുന്നു. ആവശ്യം എങ്കില്‍, ഈ രണ്ടു ചോദ്യങ്ങളും ഒരു പ്രസ്താവന ആയി യോജിപ്പിക്കാവുന്നത് ആകുന്നു. മറു പരിഭാഷ: “മോശെയോടു കൂടെ മിസ്രയീമില്‍ നിന്നും പുറപ്പെട്ടു വന്നവര്‍ ദൈവത്തെ ശ്രവിച്ചു, എങ്കില്‍ തന്നെയും അവര്‍ മത്സരിച്ചു.” (കാണുക: [[rc://*/ta/man/translate/figs-rquestion]])