ml_tn/heb/03/12.md

12 lines
2.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# brothers
ഇവിടെ ഇത് പുഷന്മാരും സ്ത്രീകളും അടങ്ങിയ സഹ ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നു. മറു പരിഭാഷ: “സഹോദരന്മാരും സഹോദരികളും” അല്ലെങ്കില്‍ “സഹ വിശാസികള്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-gendernotations]]ഉം)
# there will not be anyone with an evil heart of unbelief, a heart that turns away from the living God
ഇവിടെ “ഹൃദയം” എന്നുള്ളത് ഒരു വ്യക്തിയുടെ മനസ്സ് അല്ലെങ്കില്‍ ഹിതം എന്നുള്ളതിനെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാര പദം ആകുന്നു. ദൈവത്തെ വിശ്വസിക്കുന്നതും അനുസരിക്കുന്നതും നിഷേധിക്കുന്നതിനെ ഹൃദയം വിശ്വസിക്കാതെ ഇരിക്കുന്നതിനും ശാരീരികമായി ദൈവത്തില്‍ നിന്നും അകന്നു ഇരിക്കുന്നതിനും സമാനമായി പ്രസ്താവിക്കുന്നു. മറു പരിഭാഷ: “സത്യത്തെ വിശ്വസിക്കാതെ ഇരിക്കുന്നവര്‍ ആയും ജീവന്‍ ഉള്ള ദൈവത്തെ അനുസരിക്കുന്നത് നിര്‍ത്തല്‍ ആക്കിയവര്‍ ആയും നിങ്ങളില്‍ ആരും തന്നെ ഉണ്ടാകാതെ ഇരിക്കട്ടെ” (കാണുക: [[rc://*/ta/man/translate/figs-metonymy]]ഉം [[rc://*/ta/man/translate/figs-metaphor]]ഉം)
# the living God
വാസ്തവമായും ജീവിക്കുന്നവന്‍ ആയ സത്യ ദൈവം