ml_tn/heb/02/15.md

4 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# This was so that he would free all those who through fear of death lived all their lives in slavery
മരണത്തെ കുറിച്ചുള്ള ഭയം എന്നുള്ളതിനെ പ്രസ്താവിച്ചിരിക്കുന്നത് അടിമത്വം എന്നാണ്. ആരുടെ എങ്കിലും ഭയത്തെ നീക്കിക്കളയുക എന്നുള്ളത് ആ വ്യക്തിയെ അടിമത്വത്തില്‍ നിന്ന് സ്വതന്ത്രം ആക്കുക എന്നുള്ളതാണ്. മറു പരിഭാഷ: “ഇത് അവിടുന്ന് സകല ജനത്തെയും സ്വതന്ത്രം ആക്കണം എന്നുള്ളത് കൊണ്ടാണ്. നാം അടിമകളെപ്പോലെ ജീവിച്ചു വന്നു എന്തുകൊണ്ടെന്നാല്‍ നാം മരിക്കുന്നതിനെ കുറിച്ച് ഭയപ്പെട്ടു വന്നിരുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])