ml_tn/heb/02/13.md

12 lines
977 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പ്രവാചകന്‍ ആയ യെശയ്യാവ് ഈ ഉദ്ധരണികളെ എഴുതി.
# And again,
കൂടാതെ ഒരു പ്രവാചകന്‍ വേറൊരു തിരുവചന ഭാഗത്തു ക്രിസ്തു ദൈവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത് എഴുതിയിരിക്കുന്നു:
# the children
ഇത് സംസാരിക്കുന്നത് എന്തെന്നാല്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ മക്കളെ പോലെ ഉള്ളവര്‍ എന്ന നിലയില്‍ ആകുന്നു. മറു പരിഭാഷ: “എന്‍റെ മക്കളെ പോലെ ആയിരിക്കുന്നവര്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])