ml_tn/heb/02/08.md

16 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# his feet ... to him
ഇവിടെ, ഈ പദസഞ്ചയങ്ങള്‍ ഒരു പ്രത്യേക വ്യക്തിയെ സൂചിപ്പിക്കുന്നത് അല്ല പ്രത്യുത പുരുഷന്മാരും സ്ത്രീകളും ഇരുകൂട്ടരും അടങ്ങിയ മനുഷ്യ വര്‍ഗ്ഗത്തെ പൊതുവായി സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അവരുടെ പാദങ്ങള്‍ ... അവര്‍ക്ക്” (കാണുക: [[rc://*/ta/man/translate/figs-genericnoun]]ഉം [[rc://*/ta/man/translate/figs-gendernotations]]ഉം)
# You put everything in subjection under his feet
ഗ്രന്ഥകര്‍ത്താവ് പറയുന്നത് മനുഷ്യര്‍ അവരുടെ പാദങ്ങള്‍ കൊണ്ട് സകലത്തിന്‍ മീതെയും ചവിട്ടി കയറുന്നതു കൊണ്ട് അവര്‍ക്ക് സകലത്തിന്‍ മേലും നിയന്ത്രണം ഉണ്ട് എന്നാണ്. മറു പരിഭാഷ: “നീ അവര്‍ക്ക് സകലത്തിന്‍ മേലും നിയന്ത്രണം നല്‍കിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# He did not leave anything not subjected to him
ഈ രണ്ട് നിഷേധാത്മക അര്‍ത്ഥം നല്‍കുന്നത് സകല കാര്യങ്ങളും ക്രിസ്തുവിനു കീഴ്പ്പെടും എന്നാണ്. മറു പരിഭാഷ: “ദൈവം സകലത്തെയും അവനു കീഴ്പ്പെടുത്തിയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-doublenegatives]])
# we do not yet see everything subjected to him
നമുക്കറിയാവുന്നത് ഇതുവരെയും സകലവും മനുഷ്യന്‍റെ നിയന്ത്രണത്തില്‍ ആയിട്ടില്ല എന്നാണ്.