ml_tn/heb/01/13.md

16 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഈ ഉദ്ധരണി വേറൊരു സങ്കീര്‍ത്തനത്തില്‍ നിന്നും വരുന്നു.
# But to which of the angels has God said at any time ... feet""?
ദൈവം ഒരിക്കലും ഈ കാര്യം ഒരു ദൂതനോട് പ്രസ്താവിച്ചിട്ടില്ല എന്ന് ഊന്നി പ്പറയുവാന്‍ വേണ്ടി ഗ്രന്ഥകാരന്‍ ഒരു ചോദ്യം ഉപയോഗിക്കുന്നു. മറു പരിഭാഷ: “എന്നാല്‍ ദൈവം എപ്പോഴെങ്കിലും ഒരു ദൂതനോട് പറഞ്ഞിട്ടില്ല ... പാദത്തില്‍.” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# Sit at my right hand
“ദൈവത്തിന്‍റെ വലത്ത് ഭാഗത്ത്” ഇരിക്കുക എന്നുള്ളത് ദൈവത്തിന്‍റെ പക്കല്‍ നിന്നും വലിയ ബഹുമാനവും അധികാരവും പ്രാപിക്കുക എന്നുള്ളതിന്‍റെ അടയാളം ആയ നടപടി ആകുന്നു. മറു പരിഭാഷ: “എന്‍റെ അരികില്‍ ബഹുമാനത്തിന്‍റെ ഇരിപ്പിടത്തില്‍ ഇരിക്കുക” (കാണുക: [[rc://*/ta/man/translate/translate-symaction]])
# until I make your enemies a stool for your feet
ക്രിസ്തുവിന്‍റെ ശത്രുക്കളെ കുറിച്ച് പറഞ്ഞിരിക്കുന്നത് ഒരു രാജാവ് തന്‍റെ കാല്‍പാദങ്ങളെ വെക്കുവാന്‍ ഉപയോഗിക്കുന്ന ഒരു വസ്തു എന്ന നിലയില്‍ ആകുന്നു. ഈ സ്വരൂപം പ്രതിനിധീകരിക്കുന്നത് തന്‍റെ ശത്രുക്കള്‍ക്ക് നേരിടുന്ന പരാജയത്തെയും അപമാനത്തെയും ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])