ml_tn/heb/01/05.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For to which of the angels did God ever say, ""You are my son ... a son to me""?
ഈ ചോദ്യം ഊന്നല്‍ നല്‍കി പ്രസ്താവിക്കുന്നത് എന്തെന്നാല്‍ ദൈവം ദൂതന്മാരില്‍ ആരെയെങ്കിലും പുത്രന്‍ എന്ന് വിളിക്കുന്നില്ല എന്നാണ്. മറു പരിഭാഷ: “’നീ എന്‍റെ പുത്രന്‍ ... എനിക്ക് പുത്രന്‍ ആയിരിക്കും’” എന്ന് ദൈവം ഏതെങ്കിലും ദൂതനോട് ഒരിക്കലും പറഞ്ഞിട്ടില്ല” (കാണുക: [[rc://*/ta/man/translate/figs-rquestion]])
# You are my son ... I have become your father
ഈ രണ്ടു പദസഞ്ചയങ്ങളും സാക്ഷാല്‍ അര്‍ത്ഥം നല്‍കുന്നത് ഒരേ വസ്തുത തന്നെയാണ്. (കാണുക: [[rc://*/ta/man/translate/figs-parallelism]])