ml_tn/heb/01/04.md

16 lines
2.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
പ്രഥമ പ്രാവചനിക ഉദ്ധരണി (നീ എന്‍റെ പുത്രന്‍) എന്നുള്ളത് സങ്കീര്‍ത്തനങ്ങളില്‍ നിന്ന് വരുന്നു. പ്രവാചകന്‍ ആയ ശമുവേല്‍ രണ്ടാമത്തേത് എഴുതി (ഞാന്‍ അവനു പിതാവായി ഇരിക്കും). ഇവിടെ “അവന്‍” എന്നുള്ള എല്ലാ സൂചനകളും പുത്രന്‍ ആയ, യേശുവിനെ കുറിക്കുന്നു. “നീ” എന്നുള്ളത് യേശുവിനെ സുചിപ്പിക്കുന്നതും, “ഞാന്‍” എന്നും “എന്നെ” എന്നുള്ളതും പിതാവായ ദൈവത്തെ സൂചിപ്പിക്കുന്നതും ആകുന്നു.
# He has become
പുത്രന്‍ ആയി തീര്‍ന്നത്
# as the name he has inherited is more excellent than their name
ഇവിടെ “നാമം” എന്നുള്ളത് ബഹുമാനത്തേയും അധികാരത്തെയും സൂചിപ്പിക്കുന്നു. മറു പരിഭാഷ: “അവിടുന്ന് അവകാശം ആക്കിയിട്ടുള്ള ബഹുമാനവും അധികാരവും അവരുടെ ബഹുമാനത്തെക്കാളും അധികാരത്തെക്കാളും ഉന്നതമായിട്ടുള്ളത് ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# he has inherited
ഗ്രന്ഥകാരന്‍ ബഹുമാനവും അധികാരവും പ്രാപിക്കുന്നതിനെ കുറിച്ച് പ്രസ്താവിക്കുന്നത് തന്‍റെ പിതാവിന്‍റെ പക്കല്‍ നിന്നും സമ്പത്തും വസ്തുക്കളും അവകാശം ആക്കുന്നതിനു സമാനം ആയിട്ടാണ്. മറു പരിഭാഷ: “അവന്‍ പ്രാപിച്ചിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])