ml_tn/gal/06/08.md

16 lines
3.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# plants seed to his own sinful nature
വിത്തുകള്‍ നടുക എന്നുള്ളത് പില്‍ക്കാലത്ത് അനന്തര ഫലങ്ങള്‍ ഉളവാക്കുന്ന വിധം ചെയ്യുന്ന പ്രവര്‍ത്തികളെ സൂചിപ്പിക്കുന്ന ഒരു രൂപകം ആകുന്നു. ഈ വിഷയത്തില്‍, ആ വ്യക്തി പാപം നിറഞ്ഞ പ്രവര്‍ത്തികള്‍ ചെയ്യുന്നത് എന്തു കൊണ്ടെന്നാല്‍ തന്‍റെ പാപം നിറഞ്ഞ പ്രകൃതി നിമിത്തം ആകുന്നു”. മറു പരിഭാഷ “തന്‍റെ പാപം നിറഞ്ഞ പ്രകൃതി നിമിത്തം താന്‍ ആഗ്രഹിക്കുന്നതുപോലെ വിത്തുകള്‍ വിതക്കുന്നു” അല്ലെങ്കില്‍ “തന്‍റെ പാപം നിറഞ്ഞ പ്രാകൃതമായ സ്വഭാവം അത് ആവശ്യപ്പെടുക നിമിത്തം താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# will gather in destruction
ദൈവം ആ വ്യക്തിയെ ശിക്ഷിക്കുന്നു എന്ന് പറയുന്നത് ആ വ്യക്തി ഒരു കൊയ്ത്തു നടത്തുക ആയിരുന്നു എന്നാണ്. മറു പരിഭാഷ: “അവന്‍ ചെയ്തതു എന്താണോ അതിനു ഉള്ളതായ ശിക്ഷ ലഭ്യമാകും എന്നാണ്” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# plants seed to the Spirit
വിത്തുകള്‍ നടുക എന്നുള്ളത് ചെയ്യുന്നതായ പ്രവര്‍ത്തികള്‍ക്ക് പില്‍ക്കാലത്ത് അനന്തര ഫലം ഉണ്ടാകും എന്നുള്ളതാണ്. ഈ വിഷയത്തില്‍, ആ വ്യക്തി ദൈവത്തിന്‍റെ ആത്മാവിനെ ശ്രവിക്കുന്നതു കൊണ്ട് നല്ല പ്രവര്‍ത്തികള്‍ ചെയ്യുന്നു. മറു പരിഭാഷ: “ദൈവത്തിന്‍റെ ആത്മാവ് പ്രിയപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# will gather in eternal life from the Spirit
ദൈവത്തിന്‍റെ ആത്മാവിന്‍റെ പക്കല്‍ നിന്നും പ്രതിഫലമായി നിത്യ ജീവനെ പ്രാപിക്കും