ml_tn/gal/05/19.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the works of the sinful nature
“പ്രവര്‍ത്തികള്‍” എന്നുള്ള സര്‍വ്വ നാമം “പ്രവര്‍ത്തിക്കുന്നു” എന്നുള്ള ക്രിയയായി പരിഭാഷ ചെയ്യാം. മറു പരിഭാഷ: “പാപ സ്വഭാവം ചെയ്യുന്നത് എന്തെന്നാല്‍”
# the works of the sinful nature
പാപ സ്വഭാവം എന്നുള്ളതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത് എന്തെന്നാല്‍ അത് ഒരു വ്യക്തി ചെയ്യുന്ന കാര്യങ്ങള്‍ എന്നപോലെ ആകുന്നു. മറു പരിഭാഷ: “ജനം അവരുടെ പാപ സ്വഭാവം നിമിത്തം ചെയ്യുന്നവ എന്തെന്നാല്‍” അല്ലെങ്കില്‍ “ജനം പാപം നിറഞ്ഞവര്‍ ആയതു കൊണ്ട് അവര്‍ ചെയ്യുന്നതായ കാര്യങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-personification]])