ml_tn/gal/05/14.md

8 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the whole law is fulfilled in one command
സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ക്ക് മുഴുവന്‍ ന്യായപ്രമാണത്തെയും ഒരേ ഒരു കല്‍പ്പനയില്‍ പ്രസ്താവന ചെയ്യുവാന്‍ സാധിക്കും, അത് ഇത് ആകുന്നു” അല്ലെങ്കില്‍ 2) “ഒരു കല്‍പ്പന അനുസരിക്കുന്നത് കൊണ്ട്, നിങ്ങള്‍ എല്ലാ കല്‍പ്പനകളും അനുസരിക്കുന്നവര്‍ ആകുന്നു, ആ ഒരു കല്‍പ്പന ഇതു ആകുന്നു.”
# You must love your neighbor as yourself
“നീ” എന്നും “നിന്‍റെ” എന്നും “നീ തന്നെ” എന്നും ഉള്ള പദങ്ങള്‍ എല്ലാം എകവചനങ്ങള്‍ ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-you]])