ml_tn/gal/05/04.md

12 lines
2.7 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# You are cut off from Christ
ഇവിടെ “വിച്ചേദിക്കുക” എന്നുള്ളത് ക്രിസ്തുവില്‍ നിന്നും വേര്‍പെടുക എന്നുള്ളതിന് ഉള്ള ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “നിങ്ങള്‍ ക്രിസ്തുവുമായുള്ള നിങ്ങളുടെ ബന്ധം അവസാനിപ്പിച്ചിരിക്കുന്നു” അല്ലെങ്കില്‍ “നിങ്ങള്‍ തുടര്‍ന്നു ക്രിസ്തുവുമായി ഐക്യപ്പെട്ടിരിക്കുന്നില്ല” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# you who would be justified by the law
പൌലോസ് ഇവിടെ വിപരീതാര്‍ത്ഥ പ്രയോഗത്തില്‍ സംസാരിക്കുന്നു. അദ്ദേഹം ഇവിടെ വാസ്തവത്തില്‍ പഠിപ്പിക്കുന്നത്‌ ന്യായപ്രമാണം ചെയ്യണമെന്നു ആവശ്യപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്തു പരിശ്രമിക്കുന്നതിനാല്‍ ആര്‍ക്കും തന്നെ നീതീകരിക്കപ്പെടുവാന്‍ കഴിയുന്നതല്ല എന്നാണ്. മറു പരിഭാഷ: “ന്യായപ്രമാണം ആവശ്യപ്പെടുന്ന പ്രവര്‍ത്തികള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് നീതീകരിക്കപ്പെടുവാന്‍ സാധിക്കും എന്ന് ചിന്തിക്കുന്ന നിങ്ങള്‍ എല്ലാവര്‍ക്കും” അല്ലെങ്കില്‍ “ന്യായപ്രമാണം നിമിത്തം നീതീകരിക്കപ്പെടുവാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍” (കാണുക: [[rc://*/ta/man/translate/figs-irony]])
# you no longer experience grace
കൃപ കടന്നു വരുന്നവനില്‍ നിന്നും എന്നുള്ളത് വ്യക്തമായി പ്രസ്താവിക്കാവുന്നതാണ്. മറു പരിഭാഷ: “ദൈവം നിങ്ങളോട് കൃപ ഉള്ളവന്‍ ആയിരിക്കുക ഇല്ല” (കാണുക: [[rc://*/ta/man/translate/figs-explicit]])