ml_tn/gal/02/17.md

12 lines
2.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# while we seek to be justified in Christ
“ക്രിസ്തുവില്‍ നീതീകരിക്കപ്പെട്ടു” എന്നുള്ള പദസഞ്ചയം അര്‍ത്ഥം നല്‍കുന്നത് നാം ക്രിസ്തുവിനോട് എകീകരിക്കപ്പെട്ടതിനാല്‍ നീതീകരിക്കപ്പെട്ടു എന്നും ക്രിസ്തു മുഖാന്തിരം നീതീകരിക്കപ്പെട്ടു എന്നും ആകുന്നു.
# we too, were found to be sinners
“ആയിരിക്കുന്നു എന്ന് കണ്ടു” എന്നുള്ള പദങ്ങള്‍ “നാം” തീര്‍ച്ചയായും പാപികള്‍ ആകുന്നു എന്നുള്ളതിനെ ഊന്നി പറയുന്നതായ ഒരു ഭാഷാശൈലി ആകുന്നു. മറു പരിഭാഷ: “തീര്‍ച്ചയായും നാമും പാപികള്‍ ആകുന്നു എന്ന് നാം കാണുന്നു” (കാണുക: [[rc://*/ta/man/translate/figs-idiom]])
# Absolutely not!
തീര്‍ച്ചയായും, അത് സത്യം അല്ല! ഈ പദപ്രയോഗം തുടര്‍ന്നു വരുന്നതായ ഏകോത്തര ചോദ്യമായ “ക്രിസ്തു പാപത്തിനു ശുശ്രൂഷക്കാരനായി തീര്‍ന്നിരിക്കുന്നുവോ?” എന്നുള്ള ചോദ്യത്തിനു ഏറ്റവും ശക്തമായി സാധ്യമായ ഒരു നിഷേധാത്മക ഉത്തരം നല്‍കുന്നതായി കാണപ്പെടുന്നു. നിങ്ങളുടെ ഭാഷയില്‍ തത്തുല്യമായ പദപ്രയോഗം ഉണ്ടായിരിക്കാം എങ്കില്‍ അത് ഇവിടെ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്നത് ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-rquestion]])