ml_tn/eph/05/05.md

4 lines
448 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# inheritance
ഒരു കുടുംബാംഗത്തില്‍ നിന്ന് വസ്തുക്കളോ ധനമോ അവകാശപ്പെടുത്തുന്നതുപോലെ ദൈവം വിശ്വാസികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് സ്വീകരിക്കണം. (കാണുക: [[rc://*/ta/man/translate/figs-metaphor]])