ml_tn/eph/05/03.md

8 lines
690 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# But there must not be even a suggestion among you of sexual immorality or any kind of impurity or of greed
നിങ്ങള്‍ ലൈംഗികമായി അധാര്‍മിക കുറ്റബോധമുള്ളവനാണെന്നോ ഏതെങ്കിലും പ്രകാരത്തിലുള്ള ആശുദ്ധിയോ, ദുരാഗ്രഹമോ ഉള്ള ആള്‍ എന്നോ ആരെയും ചിന്തിക്കാന്‍ അനുവദിക്കുന്ന ഒന്നും ചെയ്യരുത്.
# any kind of impurity
ഏതെങ്കിലും ധാര്‍മീക അശുദ്ധി