ml_tn/eph/04/04.md

12 lines
1.1 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# one body
സഭയെ മിക്കപ്പോഴും ക്രിസ്തുവിന്‍റെ ശരീരം എന്നു സൂചിപ്പിച്ചിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# one Spirit
ഒരേ ഒരു പരിശുദ്ധാത്മാവ്
# you were called in one certain hope of your calling
പകരം തര്‍ജ്ജമ: “ദൈവം നിങ്ങളെ വിളിച്ചത് നിങ്ങളുടെ വിളിയില്‍ ആത്മവിശ്വാസത്തോടെ ഒരു പ്രത്യാശ ഉണ്ടായിരിക്കേണം എന്നതാണ്. അഥവാ “നിങ്ങള്‍ ആത്മവിശ്വാസം ഉള്ളവര്‍ ആയിരിക്കേണ്ടതിനു ദൈവം നിങ്ങളെ തെരഞ്ഞെടുക്കുകയും അത് ചെയ്യുവാന്‍ പ്രതീക്ഷിക്കുകയും ചെയ്യുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])