ml_tn/eph/03/intro.md

12 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# എഫെസ്യര്‍ 03 പൊതുവായ കുറിപ്പുകള്‍
## ഘടനയും രൂപകല്പനയും
### ദൈവത്തോടുള്ള പ്രാര്‍ഥന എന്ന പോലെ ഈ അധ്യായത്തിന്‍റെ ഭാഗത്തെ പൗലൊസ് ഘടിപ്പിച്ചിരിക്കുന്നു. എന്നാല്‍ പൗലൊസ് ദൈവത്തോട് സംസാരിക്കുകയല്ല. അവന്‍ എഫെസോസ് സഭക്കുവേണ്ടി പ്രാര്‍ഥിക്കുകയും എഫെസോസിലുള്ള സഭയ്ക്കു നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു.
## ഈ അദ്ധ്യായത്തിലെ പ്രത്യേകമായ പൊതു ധാരണകള്‍
### മര്‍മം
സഭയെ ഒരു മര്‍മമെന്ന നിലയില്‍ പൗലൊസ് സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ പദ്ധതികളില്‍ സഭയുടെ പങ്ക് എന്താണെന്ന് ഒരിക്കല്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ ദൈവം ഇപ്പോള്‍ അതു വെളിപ്പെടുത്തിയിരിക്കുന്നു. ഈ മര്‍മ ത്തിന്‍റെ ഭാഗം ജാതികള്‍ക്കു യഹൂദന്മാരുമായി ഒരുപോലെയുള്ള പങ്കാളിത്വം ദൈവത്തിന്‍റെ പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.