16 lines
2.8 KiB
Markdown
16 lines
2.8 KiB
Markdown
|
# Connecting Statement:
|
||
|
|
||
|
എഫെ. (3:14 ) പൗലൊസ് പ്രാര്ഥിക്കുവാന് ആരംഭിച്ചത് തുടരുന്നു.
|
||
|
|
||
|
# that Christ may live in your hearts through faith, that you will be rooted and grounded in his love
|
||
|
|
||
|
ദൈവം തന്റെ മഹത്വത്തിന്റെ ധനത്തിന് ഒത്തവണ്ണം എഫെസ്യര്‍ക്ക് “നല്‍കും” എന്ന പൗലൊസിന്റെ ഈ പ്രാര്‍ത്ഥന രണ്ടാമത്തെ കാര്യമാണ്. ഒന്നാമത്തേത് “ശക്തിപ്പെടുക” എന്നതാണ് (എഫെ.3:16)
|
||
|
|
||
|
# that Christ may live in your hearts through faith
|
||
|
|
||
|
“ഹൃദയം” എന്ന് ഇവിടെ പറയുന്നത് ഒരു വ്യക്തിയുടെ അന്തരാത്മാവിനെ പ്രതിനിധീകരിക്കുന്നതാണ്. “കൂടെ” എന്ന പദം വിശ്വാസികളുടെ ഉള്ളില്‍ ക്രിസ്തു വസിക്കുന്നതിനുള്ള മാധ്യമത്തെ സൂചിപ്പിക്കുന്നു. അവര്‍ക്ക് വിശ്വാസം ഉണ്ടാകുവാന്‍ ദൈവം കൃപയോടെ അനുവദിക്കുന്നതിനാല്‍ ക്രിസ്തു വിശ്വാസികളുടെ ഹൃദയങ്ങളില്‍ ജീവിക്കുന്നു. പകരം തര്‍ജ്ജമ: “നിങ്ങള്‍ അവനില്‍” വിശ്വസിക്കുന്നതിനാല്‍ ക്രിസ്തു നിങ്ങളില്‍ വസിക്കട്ടെ” (കാണുക: [[rc://*/ta/man/translate/figs-metonymy]])
|
||
|
|
||
|
# that you will be rooted and grounded in his love
|
||
|
|
||
|
പൗലൊസ് അവരുടെ വിശ്വാസത്തെക്കുറിച്ചു പറയുമ്പോള്‍ ആഴങ്ങളിലേക്ക് വേരൂന്നിയിരിക്കുന്ന ഒരു വൃക്ഷമോ ദൃഡമായ അടിസ്ഥാനത്തില്‍ പണിതിരിക്കുന്ന ഒരു ഭവനമോ എന്നപോലെയാണ്. പകരം തര്‍ജ്ജമ: “നിങ്ങള്‍ നന്നായി വേരൂന്നിയിരിക്കുന്ന വൃക്ഷം പോലെയോ കല്ലിന്മേല് പണിതിരിക്കുന്ന കെട്ടിടം പോലെയോ ആയിരിക്കും. (കാണുക: [[rc://*/ta/man/translate/figs-metaphor]])
|