ml_tn/eph/03/10.md

16 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# the rulers and authorities in the heavenly places would come to know the many-sided nature of the wisdom of God
സഭ മുഖാന്തിരം സ്വര്‍ഗീയ സ്ഥലങ്ങളില്‍ ഈ വലിയ ജ്ഞാനം ഭരണാധികാരികള്‍ക്കും അധികാരികള്‍ക്കും അറിയുവാന്‍ ഇടയാക്കും.
# rulers and authorities
ഈ വാക്കുകള്‍ സമാന അര്‍ഥങ്ങള്‍ ആണ് പങ്കു വയ്ക്കുന്നത്. എല്ലാ ആത്മീയ ജീവികളും ദൈവത്തിന്‍റെ ജ്ഞാനം അറിയും എന്നതിന് പൗലൊസ് വ്യക്തമാക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-doublet]])
# in the heavenly places
പ്രകൃത്യാതീത ലോകത്തില്‍ “സ്വര്‍ഗീയമായത് എന്ന വാക്ക് ദൈവം വസിക്കുന്ന സ്ഥാനത്തെ സൂചിപ്പിക്കുന്നു. (എഫെ. 1:3) നോക്കുക
# the many-sided nature of the wisdom of God
ദൈവത്തിന്‍റെ വിവിധങ്ങളായ ജ്ഞാനം (കാണുക: [[rc://*/ta/man/translate/figs-metaphor]])