ml_tn/eph/02/22.md

12 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# in him
ക്രിസ്തുവില്‍ എന്ന രൂപസാദൃശ്യം ക്രിസ്തുവിനും അവനില്‍ വിശ്വസിക്കുന്നവരുടെയും ഇടയില്‍ ആഴമേറിയ ബന്ധം സാധ്യമാണ് എന്നു വ്യക്തമാക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# you also are being built together as a dwelling place for God in the Spirit
ഇത് പരിശുദ്ധാത്മാവിന്‍റെ ശക്തിയാല്‍ ദൈവം സ്ഥിരമായി വസിക്കുന്ന ഇടം എന്നപോലെ വിശ്വാസികളെ ഒരുമിച്ച് ആക്കുന്നത് എങ്ങനെ എന്നു വിശദീകരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# you also are being built together
പകരം തര്‍ജ്ജമ: “ദൈവവും നിങ്ങളെ ഒരുമിച്ചു ചേര്‍ത്തു പണിയുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]])