ml_tn/eph/02/11.md

24 lines
2.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ക്രിസ്തുവും അവന്‍റെ ക്രൂശു മുഖാന്തിരം ജാതികളെയും യഹൂദന്മാരെയും ഒരു ശരീരത്തില്‍ ആക്കിയിരിക്കുന്നു എന്ന വസ്തുത പൗലൊസ് ഈ വിശ്വാസികളെ ഓര്‍മപ്പെടുത്തുന്നു.
# Gentiles in the flesh
യഹൂദന്മാരായി ജനിക്കാത്ത ആളുകളെയാണ് ഇതു സൂചിപ്പിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# uncircumcision
യഹൂദരല്ലാത്ത ആളുകള്‍ കുട്ടികള്‍ ആയിരിക്കുമ്പോള്‍ പരിച്ചേദന ഏല്‍ക്കാത്തവരായതുകൊണ്ട് അവര്‍ ദൈവത്തിന്‍റെ യാതൊരു നിയമങ്ങളെയും പിന്തുടരാതെ വരുന്നു എന്നാണ് യഹൂദന്മാര്‍ കരുതിയിരുന്നത്. പകരം തര്‍ജ്ജമ: “അഗ്രചര്‍മ്മികളായ ജാതികള്‍” (കാണുക:[[rc://*/ta/man/translate/figs-metonymy]])
# circumcision
ആണ്‍കുഞ്ഞുങ്ങളെ പരിച്ചേദന നടത്തുന്നതിനാല്‍ യഹൂദന്മാരെന്നു സൂചിപ്പിക്കുവാന്‍ പ്രയോഗിച്ചിരിക്കുന്ന മറ്റൊരു പദം. പകരം തര്‍ജ്ജമ: “പരിച്ചേദന ഏറ്റവര്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# what is called the ""circumcision"" in the flesh made by human hands
സാധ്യതയുള്ള അര്‍ഥങ്ങള്‍ “മനുഷ്യരാല്‍ പരിച്ചേദന നടത്തിയ യഹൂദന്മാര്‍” അഥവാ ശരീരത്തില്‍ പരിച്ചേദന ഏറ്റ യഹൂദന്മാര്‍.”
# by what is called
പകരം തര്‍ജ്ജമ: “ആളുകള്‍ എന്ത് വിളിക്കുന്നതിനാല്‍” അഥവാ “അവര്‍ മൂലം വിളിക്കപ്പെടുന്ന ആളുകള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])