ml_tn/eph/02/10.md

8 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# in Christ Jesus
ക്രിസ്തുയേശുവില്‍ എന്നതുപോലെയുള്ള സമാന പ്രസ്താവനകള്‍ പുതിയ നിയമ എഴുത്തുകളില്‍ രൂപസാദൃശ്യമായി കൂടെ കൂടെ കാണുന്നു. ഈ പ്രസ്താവനകള്‍ ക്രിസ്തുവും അവനില്‍ വിശ്വസിക്കുന്നവരും തമ്മിലുള്ള ബന്ധത്തെ കാണിക്കുവാന്‍ വ്യക്തമാക്കിയിരിക്കുന്നു.
# we would walk in them
ഒരു വ്യക്തി എങ്ങനെ ജീവിക്കുന്നു എന്നതിന് രൂപസാദൃശ്യമായി ഒരു വഴിയില്‍ നടക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ “ഇവയില്‍” എന്നത് നല്ല പ്രവൃത്തികളെ കാണിക്കുന്നു. പകരം തര്‍ജ്ജമ: “നാം എപ്പോഴും തുടര്‍ച്ചയായി ആ നല്ല പ്രവൃത്തികള്‍ ചെയ്യേണ്ടതാകുന്നു.