ml_tn/eph/02/09.md

4 lines
851 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# not from works, so that no one may boast
പകരം തര്‍ജ്ജമ: “ആരും പ്രശംസിക്കാതിരിക്കേണ്ടതിനു രക്ഷ, പ്രവൃത്തിയാലല്ല വരുന്നത്” അഥവാ ഒരാള്‍ അവന്‍റെ രക്ഷ സമ്പാദിച്ചു എന്നു പ്രശംസിക്കാതിരിക്കേണ്ടതിന് “ഒരു വ്യക്തി ചെയ്യുന്ന പ്രവൃത്തിയാല്‍ ദൈവം അവനെ രക്ഷിക്കുന്നില്ല. അതിനാല്‍ തന്‍റെ രക്ഷ നേടിയെന്ന് പ്രശംസിക്കാനും പറയാനും ആര്‍ക്കും കഴിയില്ല.