ml_tn/eph/02/08.md

8 lines
1017 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For by grace you have been saved through faith
നാം ക്രിസ്തുവില്‍ വിശ്വസിക്കുന്നതിനാല്‍ ന്യായവിധിയില്‍ നിന്ന് രക്ഷപെടുവാന്‍ അവന്‍ കാരണമായി ഭവിച്ചു എന്നത് ദൈവത്തിന്‍റെ ദയയാണ്. പകരം തര്‍ജ്ജമ: “ അവനിലുള്ള നിങ്ങളുടെ വിശ്വാസം മുഖാന്തിരം ദൈവം കൃപയാല്‍ രക്ഷിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# this did not
“ഇത്” എന്ന വാക്ക് വിശ്വാസത്തല്‍ നിങ്ങള്‍ കൃപയാല്‍ രക്ഷിക്കപ്പെട്ടു എന്നത് പുറകോട്ടുള്ളതിനെ സൂചിപ്പിക്കുന്നു.