ml_tn/eph/01/12.md

12 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# so that we might be the first
വീണ്ടും “ഞങ്ങള്‍” എന്ന സര്‍വ്വനാമം എഫെസോസിലുള്ള വിശ്വാസികളെ ക്കുറിച്ചല്ല പകരം മുന്‍പ് സുവിശേഷം കേട്ട യഹൂദ വിശ്വാസികളെ ബന്ധപ്പെടുത്തിയാണ്. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# so we would be for the praise of his glory
അവന്‍റെ മഹത്വത്തിനായി അവനെ സ്തുതിക്കുവാന്‍ നാം ജീവിച്ചി രിക്കേണ്ടതിനായി
# so that we might be the first ... so we would be for the praise
ഒരിക്കല്‍ കൂടി എഫെസോസിലെ വിശ്വാസികളെ കൂടാതെ പൗലൊസിനെയും മറ്റ് യഹൂദ വിശ്വാസികളെയും കുറിച്ച് സൂചിപ്പിക്കുന്നതിനാണ് “ഞങ്ങള്‍” എന്ന സര്‍വ നാമം ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. (കാണുക: [[rc://*/ta/man/translate/figs-exclusive]])