ml_tn/col/04/03.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# God would open a door
ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുക്കുക എന്നുള്ളത് ആ വ്യക്തിക്ക് എന്തെങ്കിലും ചെയ്യുവാന്‍ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുക എന്നതിന് ഉള്ളതായ ഒരു ഉപമാനം ആകുന്നു. മറു പരിഭാഷ: “ദൈവം അവസരങ്ങള്‍ നല്‍കും” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# open a door for the word
തന്‍റെ സന്ദേശം പ്രസംഗിക്കുവാന്‍ ഉള്ള ഒരു സന്ദര്‍ഭം ഉണ്ടാക്കുക
# the secret truth of Christ
ഇത് ക്രിസ്തു വരുന്നതിനു മുന്‍പ് ഗ്രഹിക്കുവാന്‍ കഴിയാതെ ഇരുന്ന യേശു ക്രിസ്തുവിനെ കുറിച്ചുള്ള സുവിശേഷത്തെ സൂചിപ്പിക്കുന്നു,
# Because of this, I am chained up
ഇവിടെ “ചങ്ങലയില്‍ ആയിരിക്കുന്നു” എന്നുള്ളത് കാരാഗ്രഹത്തില്‍ ആയിരിക്കുന്നു എന്നുള്ളതിന് ഉള്ള ഒരു കാവ്യാലങ്കാര പദം ആകുന്നു. മറു പരിഭാഷ: “ഇത് ഇപ്പോള്‍ ഞാന്‍ കാരാഗ്രഹത്തില്‍ ആയിരിക്കുന്ന യേശു ക്രിസ്തുവിനെ കുറിച്ചുള്ള സന്ദേശം പ്രസംഗിക്കുന്നതു നിമിത്തം ഉള്ളത് ആകുന്നു” (കാണുക: [[rc://*/ta/man/translate/figs-metonymy]])