ml_tn/col/03/15.md

8 lines
1.5 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Let the peace of Christ rule in your hearts
ക്രിസ്തു ഒരു ഭരണാധികാരി എന്ന നിലയില്‍ നല്‍കുന്നതായ സമാധാനത്തെ കുറിച്ച് പൌലോസ് പ്രസ്താവിക്കുന്നു. സാധ്യത ഉള്ള അര്‍ത്ഥങ്ങള്‍ 1) “നിങ്ങള്‍ക്ക് പരസ്പരം സമാധാന പൂര്‍ണ്ണമായ ബന്ധങ്ങള്‍ ഉണ്ടാകത്തക്ക വിധം സകലവും ചെയ്യുക” അല്ലെങ്കില്‍ 2) “ദൈവം നിങ്ങളുടെ ഹൃദയത്തില്‍ സമാധാനം നല്‍കുവാന്‍ അനുവദിക്കുക” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# in your hearts
ഇവിടെ “ഹൃദയങ്ങള്‍” എന്നുള്ളത് ജനങ്ങളുടെ മനസ്സിനെ അല്ലെങ്കില്‍ ആന്തരിക ഭാവത്തെ സൂചിപ്പിക്കുന്ന ഒരു കാവ്യാലങ്കാരം ആകുന്നു. മറു പരിഭാഷ: “നിങ്ങളുടെ മനസ്സുകളില്‍” അല്ലെങ്കില്‍ “നിങ്ങളുടെ ഉള്ളില്‍” (കാണുക: [[rc://*/ta/man/translate/figs-metonymy]])