ml_tn/col/01/16.md

8 lines
1.4 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For by him all things were created
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. മറു പരിഭാഷ: അവന്‍ മുഖാന്തിരം ദൈവം സകലവും സൃഷിച്ചു” അല്ലെങ്കില്‍ “സകലവും സൃഷ്ടിക്കുവാന്‍ ദൈവം പുത്രന് ഇടവരുത്തി” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# all things were created by him and for him
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവന ചെയ്യാം. ദൈവം പുത്രന്‍റെ മഹത്വത്തിനായി പുത്രന്‍ തന്നെ സകലവും സൃഷ്ടിക്കുവാന്‍ ഇടവരുത്തി. മറു പരിഭാഷ: “അവന്‍ മൂലവും അവനു വേണ്ടിയും ദൈവം സകലവും സൃഷ്ടിച്ചു” അല്ലെങ്കില്‍ “സകലവും അവനു വേണ്ടി ആകേണ്ടതിനു അവനെ സൃഷ്ടിക്കു കാരണം ആകുവാന്‍ ദൈവം ഇട വരുത്തി” (കാണുക: [[rc://*/ta/man/translate/figs-activepassive]])