ml_tn/col/01/07.md

16 lines
1.8 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# our beloved ... our behalf
“നമ്മുടെ” എന്ന പദം കൊലോസ്സ്യരെ ഉള്‍പ്പെടുത്തുന്നില്ല. (കാണുക: [[rc://*/ta/man/translate/figs-exclusive]])
# gospel as you learned it from Epaphras, our beloved fellow servant, who
സുവിശേഷം. ഇത് നിങ്ങള്‍ യഥാര്‍ത്ഥമായി എപ്പഫ്രാസില്‍ നിന്നും നമ്മുടെ പ്രിയ കൂട്ടു വേലക്കാരനായ തന്നില്‍ നിന്നും പഠിച്ചതായ, അല്ലെങ്കില്‍ “സുവിശേഷം. ഇത് വാസ്തവമായും നമ്മുടെ കൂട്ടു വേലക്കാരന്‍ ആയ എപ്പഫ്രാസ് നിങ്ങളെ പഠിപ്പിച്ചതായ. അവന്‍”
# Epaphras, our beloved fellow servant, who is a faithful servant of Christ on our behalf
ഇവിടെ “ഞങ്ങള്‍ക്കു വേണ്ടി” എന്നതിന്‍റെ അര്‍ത്ഥം എപ്പഫ്രാസ് ക്രിസ്തുവിനു വേണ്ടി പ്രവര്‍ത്തി ചെയ്യുന്നു പൌലോസ് തന്നെയും താന്‍ കാരാഗ്രഹത്തില്‍ ആയിരുന്നില്ല എങ്കില്‍ താനും അപ്രകാരം ചെയ്യുമായിരുന്നു.
# Epaphras
കൊലോസ്സ്യയിലെ ജനത്തിനു സുവിശേഷം പ്രസംഗിച്ചതായ മനുഷ്യന്‍ (കാണുക: [[rc://*/ta/man/translate/translate-names]])