ml_tn/act/28/27.md

28 lines
3.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
യെശയ്യാവില്‍ നിന്നുള്ള പൌലോസിന്‍റെ ഉദ്ധരണിയെ പ്രത്യക്ഷ ഉദ്ധരണി ആയോ പരോക്ഷ ഉദ്ധരണി ആയോ നിങ്ങള്‍ക്ക് [അപ്പോ. 28:25-26] (./25.md)ല്‍ പരിഭാഷ ചെയ്തതിനു അനുസൃതമായി പരിഭാഷ ചെയ്യാവുന്നതാണ്.
# Connecting Statement:
പ്രവാചകനായ യെശയ്യാവിനെ ഉദ്ധരിക്കുന്നത് പൌലോസ് അവസാനിപ്പിക്കുന്നു.
# For the heart of this people has become dull
ദൈവം പറയുന്നതിനെ അല്ലെങ്കില്‍ ചെയ്യുന്നതിനെ മനസ്സിലാക്കാന്‍ ശാഠ്യത്തോടെ നിഷേധിക്കുന്നവരെ കുറിച്ച് അവരുടെ ഹൃദയം മന്ദീഭവിച്ചിരിക്കുന്നു എന്ന് പറയുന്നു. ഇവിടെ “ഹൃദയം” എന്നുള്ളത് മനസ്സിന് ഉള്ള ഒരു രൂപകം ആകുന്നു. (കാണുക: [[rc://*/ta/man/translate/figs-metaphor]]ഉം [[rc://*/ta/man/translate/figs-metonymy]]ഉം)
# with their ears they hardly hear, and they have shut their eyes
ദൈവം പറയുന്നതിനെ അല്ലെങ്കില്‍ ചെയ്യുന്നതിനെ മനസ്സിലാക്കാന്‍ ശാഠ്യത്തോടെ നിഷേധിക്കുന്നവരെ കുറിച്ച് പറയുന്നത് അവര്‍ കേള്‍പ്പാന്‍ കഴിയാത്തവരും കാണുവാന്‍ കാണാതിരിക്ക തക്കവിധം അവരുടെ കണ്ണുകള്‍ അടച്ചു കളയുന്നവരും ആകുന്നു എന്നാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# understand with their heart
ഇവിടെ “ഹൃദയം” എന്നത് മനസ്സിനെ കുറിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-metonymy]])
# turn again
ദൈവത്തെ അനുസരിക്കുവാന്‍ തുടങ്ങുക എന്ന് പറയുന്നത് ഒരു വ്യക്തി ശാരീരികമായി ദൈവത്തിങ്കലേക്ക് തിരിയുക എന്നുള്ളതാണ്. (കാണുക: [[rc://*/ta/man/translate/figs-metaphor]])
# I would heal them
ഇത് അര്‍ത്ഥമാക്കുന്നത് ദൈവം അവരെ ശാരീരികമായി മാത്രം സൌഖ്യം ആക്കുന്നവന്‍ എന്നല്ല. അവിടുന്ന് അവരുടെ പാപങ്ങള്‍ ക്ഷമിക്കുക മൂലം ആത്മീയമായും സൌഖ്യമാക്കുന്നു എന്നാണ്.