ml_tn/act/28/25.md

16 lines
2.0 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# General Information:
ഇവിടെ “അവര്‍” എന്ന പദം റോമില്‍ ഉള്ള യെഹൂദ നേതാക്കന്മാരെ സൂചിപ്പിക്കുന്നു ([അപ്പോ. 28:17](../28/17.md)). “നിങ്ങളുടെ” എന്ന പദം പൌലോസ് സംഭാഷണം നടത്തുന്ന ആളുകളെ സൂചിപ്പിക്കുന്നു. വാക്യം 26ല്, പൌലോസ് യെശയ്യാ പ്രവാചകനില്‍ നിന്നും ഉദ്ധരിക്കുവാന്‍ തുടങ്ങുന്നു.
# Connecting Statement:
യെഹൂദ നേതാക്കന്മാര്‍ വിട പറയുവാന്‍ ഒരുങ്ങുമ്പോള്‍, പൌലോസ് പഴയ നിയമ തിരുവെഴുത്തുകളില്‍ നിന്ന് ഉദ്ധരിക്കുന്നത് ഈ സന്ദര്‍ഭത്തിനു അനുയോജ്യം ആയതായിരുന്നു.
# after Paul had spoken this one word
ഇവിടെ “വചനം” എന്നത് ഒരു സന്ദേശത്തിന് അല്ലെങ്കില്‍ പ്രസ്താവനയ്ക്കു പകരം ആയിരിക്കുന്നു. മറുപരിഭാഷ: “പൌലോസ് വീണ്ടും ഒരു കാര്യം പറഞ്ഞതിന് ശേഷം” അല്ലെങ്കില്‍ “പൌലോസ് ഈ പ്രസ്താവന നടത്തിയതിനു ശേഷം” (കാണുക: [[rc://*/ta/man/translate/figs-metonymy]])
# The Holy Spirit spoke well through Isaiah the prophet to your fathers.
ഈ വാചകം ഉദ്ധരണികള്‍ക്കുള്ളില്‍ ഉദ്ധരണികള്‍ ഉള്ളതായിരിക്കുന്നു. (കാണുക: [[rc://*/ta/man/translate/figs-quotesinquotes]])