ml_tn/act/28/15.md

8 lines
750 B
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# after they heard about us
ഞങ്ങള്‍ വരുന്നു എന്ന് കേട്ടപ്പോള്‍
# he thanked God and took courage
ധൈര്യം പ്രാപിച്ചു എന്നുള്ളത് ഒരു വ്യക്തി എടുക്കുന്നതായ ഒരു വസ്തുവിനെ എന്നപോലെ പറയപ്പെടുന്നു. മറുപരിഭാഷ: “ഇത് അദ്ദേഹത്തെ ധൈര്യപ്പെടുത്തുകയും, അദ്ദേഹം ദൈവത്തിനു നന്ദി അര്‍പ്പിക്കുകയും ചെയ്തു.” (കാണുക: [[rc://*/ta/man/translate/figs-metaphor]])