ml_tn/act/28/14.md

16 lines
1.3 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# There we found
അവിടെ ഞങ്ങള്‍ കണ്ടുമുട്ടി
# brothers
ഇവര്‍ യേശുവിന്‍റെ അനുയായികള്‍ ആയിരുന്നു, സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നു. മറുപരിഭാഷ: “സഹ വിശ്വാസികള്‍” (കാണുക: [[rc://*/ta/man/translate/figs-gendernotations]])
# were invited
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ ഞങ്ങളെ ക്ഷണിച്ചു” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# In this way we came to Rome
പൌലോസ് പ്യുത്യൊലിയില്‍ എത്തിയതിനു ശേഷം, തുടര്‍ന്നു റോമിലേക്കുള്ള യാത്ര കരമാര്‍ഗ്ഗം ആയിരുന്നു. മറുപരിഭാഷ: “തുടര്‍ന്നു ഏഴു ദിവസം അവരോടൊപ്പം താമസിച്ച ശേഷം, ഞങ്ങള്‍ റോമിലേക്ക് പോയി”