ml_tn/act/26/26.md

24 lines
2.9 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# For the king ... to him ... from him
പൌലോസ് തുടര്‍ന്നും അഗ്രിപ്പാവ് രാജാവിനോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്, എന്നാല്‍ താന്‍ അദ്ദേഹത്തെ മൂന്നാമത് ഒരാള്‍ ആയിട്ടാണ് സൂചിപ്പിക്കുന്നത്. മറുപരിഭാഷ: ‘നിങ്ങള്‍ക്ക് വേണ്ടി....നിങ്ങള്‍ക്കായി... നിങ്ങളില്‍ നിന്ന്’’ (കാണുക: [[rc://*/ta/man/translate/figs-123person]])
# I speak freely
പൌലോസ് ക്രിസ്തുവിനെ കുറിച്ച് രാജാവിനോട് സംസാരിക്കുന്നതിനു ഭയപ്പെട്ടിരുന്നില്ല. മറുപരിഭാഷ; “ഞാന്‍ ധൈര്യമായി സംസാരിക്കുന്നു”
# I am persuaded
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം: “എനിക്ക് നിശ്ചയം ഉണ്ട്” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# that none of this is hidden from him
ഇതു കര്‍ത്തരി മറ്റും ക്രിയാത്മക രൂപത്തില്‍ പ്രസ്താവിക്കാം: അതായത് അദ്ദേഹം ഇതിനെക്കുറിച്ച്‌ ബോധവാന്‍ ആകുന്നു” അല്ലെങ്കില്‍ “അങ്ങ് ഇതിനെക്കുറിച്ച് ബോധവാന്‍ ആയിരിക്കുന്നു” (കാണുക: [[rc://*/ta/man/translate/figs-activepassive]]ഉം [[rc://*/ta/man/translate/figs-litotes]]ഉം)
# has not been done in a corner
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “ഇത് ഒരു മൂലയില്‍ സംഭവിച്ച കാര്യം അല്ല” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# in a corner
ഇത് അര്‍ത്ഥമാക്കുന്നത് ഒരു മനുഷ്യന്‍ വളരെ രഹസ്യത്തില്‍ ചെന്ന് ഒരു അറയുടെ കോണില്‍ ആര്‍ക്കും അവനെ കാണുവാന്‍ കഴിയാത്ത വിധം ഇരുന്നു എന്തോ ചെയ്തു എന്ന് അര്‍ത്ഥം നല്‍കുന്നു. മറുപരിഭാഷ: “ഒരു അന്ധകാര സ്ഥലത്ത്” അല്ലെങ്കില്‍ “രഹസ്യത്തില്‍” (കാണുക: [[rc://*/ta/man/translate/figs-metaphor]])