ml_tn/act/26/20.md

8 lines
1.2 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# turn to God
ദൈവത്തില്‍ ആശ്രയിക്കുവാന്‍ തുടങ്ങുക എന്നുള്ളത് ഒരു വ്യക്തി തിരിഞ്ഞു ദൈവത്തിനു നേരെ നടക്കുവാന്‍ ആരംഭിക്കുന്നതിനെ സംബന്ധിച്ചു സംസാരിക്കുന്നു. മറുപരിഭാഷ: “ദൈവത്തില്‍ ആശ്രയിക്കുക” (കാണുക: [[rc://*/ta/man/translate/figs-metaphor]])
# doing deeds worthy of repentance
“മാനസാന്തരം” എന്ന സര്‍വ്വനാമം “മാനസാന്തരപ്പെട്ടു” എന്ന ക്രിയയായി പ്രസ്താവിക്കാം. മറുപരിഭാഷ: “അവര്‍ സത്യമായും മാനസാന്തരപ്പെട്ടു എന്ന് കാണിക്കുവാനായി നല്ല പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ തുടങ്ങുന്നു” (കാണുക: [[rc://*/ta/man/translate/figs-abstractnouns]])