ml_tn/act/25/21.md

12 lines
1.6 KiB
Markdown
Raw Permalink Normal View History

2020-12-30 01:49:55 +00:00
# Connecting Statement:
ഫെസ്തൊസ് അഗ്രിപ്പാവു രാജാവിനോട് പൌലോസിന്‍റെ വിഷയം വിശദീകരിക്കുന്നത് അവസാനിപ്പിക്കുന്നു.
# But when Paul appealed to be kept in custody while awaiting the decision of the emperor
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “എന്നാല്‍ ചക്രവര്‍ത്തി തന്‍റെ വിഷയത്തില്‍ തീരുമാനം എടുക്കുവോളം താന്‍ റോമന്‍ സംരക്ഷണയുടെ കീഴില്‍ ആയിരിക്കുന്നു എന്ന് പൌലോസ് നിര്‍ബന്ധപൂര്‍വ്വം പ്രസ്താവിച്ചപ്പോള്‍” (കാണുക: [[rc://*/ta/man/translate/figs-activepassive]])
# I ordered him to be held in custody
ഇത് കര്‍ത്തരി രൂപത്തില്‍ പ്രസ്താവിക്കാം. മറുപരിഭാഷ: “അവനെ സുരക്ഷയായി സൂക്ഷിക്കണമെന്ന് പട്ടാളക്കാരോട് ഞാന്‍ കല്‍പ്പിച്ചു” അല്ലെങ്കില്‍ “സൈനികരോട് അവനെ കാവല്‍ ചെയ്തു കൊള്ളണം എന്ന് ഞാന്‍ പറഞ്ഞു” (കാണുക: [[rc://*/ta/man/translate/figs-activepassive]])